Latest news2 months ago
അമ്മയോട് സംസാരിച്ചതിന് മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പിതാവ് ഒളിവില്‍;തിരച്ചില്‍ ഊര്‍ജ്ജിതമെന്ന് പോലീസ്
പുല്പള്ളി ; അമ്മയോട് മൊബൈലില്‍ സാസാരിച്ചുകൊണ്ട് കട്ടിലില്‍ കിടക്കുകയായിരുന്ന മകനെ തലക്കടിച്ച് കൊലപ്പെടുത്തിയതിന് ശേഷം ഒളിവില്‍പ്പോയ പിതാവിനെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതമെന്ന് പോലീസ്. ഒന്നു നിലവിളിക്കാന്‍ പോലും കഴിയാതെ തവക്കുന്ന് തെക്കേക്കര അമല്‍ദാസ് എന്ന നന്ദു...