Latest news2 months ago
നേര്യമംഗലത്ത് ശ്മശാനത്തില്‍ മാലിന്യം നിക്ഷേപിച്ചു; നടപടി മൃതദ്ദേഹങ്ങളോടുള്ള അനാദരവെന്ന് ആരോപണം ,ബിജെപി പ്രക്ഷോഭത്തിലേക്ക്
കോതമംഗലം;നേര്യമംഗലം പൊതുശ്മശാനത്തില്‍ കുഴിമാടങ്ങള്‍ക്കുമുകളില്‍ മാലിന്യ നിക്ഷേപിച്ചെന്നും ഇത് മൃതദേഹങ്ങളോടുള്ള അനാദരവെന്നും ആരോപണം. കവളങ്ങാട് പഞ്ചായത്ത് പരിധിയില്‍ സ്ഥിതി ചെയ്യുന്ന ശ്മശാനത്തില്‍ കഴിഞ്ഞ ദിവസം സമീപ പ്രദേശങ്ങളില്‍ നിന്നുള്ള മാലിന്യം ലോറികളില്‍ കൊണ്ടുവന്ന് നിക്ഷേപിച്ചിരുന്നു. ഇത് പഞ്ചായത്ത്...