News1 year ago
കിഴക്കമ്പലം അതിഥി തൊഴിലാളി ആക്രമണം ; കൂടുതല്‍ അറസ്റ്റിന് സാധ്യത
കൊച്ചി;കിഴക്കമ്പലത്ത് അതിഥി തൊഴിലാളികള്‍ പോലീസിനെ ആക്രമിച്ച സംഭവത്തില്‍ കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് സൂചന. ഇതിനകം രണ്ടുകേസുകളിലായി 164 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇവരെ കോടതിയില്‍ ഹാജരാക്കുന്ന നടപടിക്രമങ്ങള്‍ തുടരുകയാണെന്നുമാണ് ഇന്നലെ വൈകി പോലീസ് നല്കിയ വിവരം. വരും...