News1 year ago
കാവേരി പടിയിൽ പ്ലാസ്റ്റിക് മാലിന്യം തള്ളി ; ദേവിയാർ മലിനം, വന്യമൃഗങ്ങളുടെ ജീവന് ഭീഷിണിയെന്നും നിഗമനം
അടിമാലി : കൊച്ചി – ധനുഷ് കോടി ദേശീയ പാതയിൽ വാളറയ്ക്ക് സമീപം കാവേരി പടിയിൽ വൻ തോതിൽ പ്ലാസ്റ്റിക് മാലിന്യം തള്ളിയ നിലയിൽ.പാതയോരത്തു നിന്ന് ദേവിയാർ പുഴ വരെ മാലിന്യം എത്തിയിട്ടുണ്ട്. പുഴയിലൂടെ...