പിറവം;പിറവത്ത് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. കക്കാട് നെടിയാനിക്കുഴി തറമറ്റത്തില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്. ഇവരുടെ രണ്ട് പെണ്മക്കള്ക്കും വെട്ടേറ്റിട്ടുണ്ട്. ഇരുവരേയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇന്ന് പുലര്‍ച്ചെയായിരുന്നു നാടിനെ...
പിറവം;എറണാകുളം റവന്യു ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടന വേദിയില്‍ വിശിഷ്ടാഥിതികളെയും സംഘാടകരെയും കാണികളെയും ഒരുപോലെ ആകര്‍ഷിച്ച ‘കലയുടെ ദീപം’എന്നുതുടങ്ങുന്ന സ്വാഗതഗാനം ഒരുക്കിയത് ഒരുകൂട്ടം സംഗീതാധ്യാപകര്‍. എറണാകുളം ജില്ലയിലെ 11 സംഗീത അധ്യാപകര്‍ ചേര്‍ന്നാണ് വേദിയില്‍ ഗാനം ആലപിച്ചത്.ഗാനത്തിന്റെ...
പിറവം ;റവന്യു ജില്ലാ കലോത്സവത്തിന് ഇന്ന് പിറവത്ത് തിരിതെളിയും.കാല് നൂറ്റാണ്ടിന് ശേഷമാണ് ജില്ലാ തല കലോത്സവത്തിന് പിറവം വേദിയാകുന്നത്. 14 വിദ്യാഭ്യസ ഉപ ജില്ലകളില്‍ നിന്നായി എത്തുന്ന 8000 കലപ്രതിഭകള് 15 വേദികളിലായി നടക്കുന്ന മത്സരങ്ങളില്‍...
പിറവം:വെള്ളത്തിൽ നിൽക്കുമ്പോൾ ദേഹത്ത് സ്പർശിച്ചതായുള്ള യുവതിയുടെ പരാതിയിൽ പോലീസുകാരൻ അറസ്റ്റിൽ. ഇന്നലെ വൈകിട്ട് പിറവം അരീക്കൽ വെള്ളച്ചാട്ടത്തിൽ കുളിയ്ക്കാൻ എത്തിയ സഘത്തിലെ സ്ത്രീകളാണ് പോലീസുകാരനെതിരെ പരാതിപ്പെട്ടിട്ടുള്ളത്. സംഭവത്തിൽ മുവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ...
പിറവം;സുഹൃത്തിന്റെ വീട്ടിലെത്തിയ ഡോക്ടർക്ക് ദാരുണാന്ത്യം.തൊടുപുഴ മുതലക്കോടം ഹോളിഫാമിലി ആശുപത്രിയിലെ ഹൃദ്രോഗ ചികിത്സാ വിഭാഗം സീനിയർ ഡോക്ടർ, ഏറ്റുമാനൂർ ഗോകുലം വീട്ടിൽ രാജു (മുല്ലമലയിൽ)വിന്റെ മകൻ ഡോ. ഉല്ലാസ് ആർ. മുല്ലമല (42) ആണ് മരിച്ചത്. സഹപ്രവർത്തകർക്കൊപ്പം...