Latest news2 months ago
പാർലമെൻ്റ് ഇലക്ഷൻ; കളക്ടർ ആലുവയിലെ സ്ട്രോംഗ് റും പരിശോധിച്ചു
ആലുവ ; പാർലമെന്റ് ഇലക്ഷനോടനുബന്ധിച്ച് ആലുവ യു.സി കോളേജിലെ ഇലക്ഷൻ സ്ട്രോംഗ് റൂം സംവിധാനം ജില്ലാ കളക്ടർ എൻ.എസ്.കെ ഉമേഷ്, ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന തുടങ്ങിയവരുടെ നേതൃത്വത്തിൽ സന്ദർശിച്ച് ക്രമീകരണങ്ങൾ വിലയിരുത്തി. തഹസീൽദാർ...