Latest news2 months ago
വിജയം ഉറപ്പെന്ന് മുന്നണിക്കും തനിക്കും പ്രതീക്ഷയുണ്ട്, നിലവിലുള്ളത് അനുകൂല സാഹചര്യം;അഡ്വ,ജോയിസ് ജോർജ്ജ്
കോതമംഗലം; മണ്ഡലത്തിൽ നിലനിൽക്കുന്നത് അനുകൂല സാഹചര്യമെന്നും മുന്നണിയും താനും വിജയം പ്രതീക്ഷിയ്ക്കുന്നുണ്ടെന്നും ഇടുക്കി പാർലമെന്റ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർത്ഥി അഡ്വ. ജോയിസ് ജോർജ്ജ്. കോതമംഗലത്ത് എൽഡിഎഫ് നിയോജക മണ്ഡലം കമ്മറ്റിയുടെ ഒരുക്കിയ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം...