Latest news4 months ago
കടലില്‍ ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമം;പോലീസ് ഇടപെടല്‍ രക്ഷയായി, അമ്മയും 3 മക്കളും സുരക്ഷിതര്‍, ആശ്വാസത്തിന്റെ നിറവില്‍ ഉറ്റവര്‍
പ്രകാശ് ചന്ദ്രശേഖര്‍ കൊയിലാണ്ടി:കുറ്റ്യാടി സ്റ്റേഷനില്‍ നിന്നും സന്ദേശം എത്തുന്നത് ഉച്ചയ്ക്ക് 12 മണിയോടെ.ഉടന്‍ ലക്ഷ്യസ്ഥാനത്തേയ്ക്ക് കുതിച്ചു.ഒരുമണിക്കൂറിലേറെ തിരച്ചില്‍.മനസുമടുത്ത് മടങ്ങാന്‍ തുടങ്ങുമ്പോള്‍ കാണുന്നത് തളര്‍ന്ന് അവശയായി നില്ക്കുന്ന യുവതിയെയും പിഞ്ചുകുഞ്ഞുങ്ങളെയും.തുടര്‍ന്ന് കാര്യങ്ങള്‍ തിരക്കി,ആശ്വസിപ്പിച്ച് കൂടെ കൂട്ടി.വിവരം അറിഞ്ഞപ്പോള്‍...