പുതുപ്പള്ളി;അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കല്ലറയിൽ അന്ത്യവിശ്രമം.വിലാപയാത്ര തുടങ്ങി 35 മണിക്കൂറിനുശേഷം വൈകിട്ട് ആറേകാലോടെയാണ് ഭൗതികശരീരം കുടുംബവീടായ കരോട്ട് വള്ളക്കാലിൽ വീട്ടിലെത്തിച്ചത് വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം...
കോട്ടയം;അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഭൗതീക ശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുലർച്ചെ 5.30 തോടെ കോട്ടയം ജില്ലയിൽ പ്രവേശിച്ചു.തിരുനക്കരയിൽ എപ്പോൾ എത്തുമെന്ന് ആർക്കും കൃത്യമായി പറയാൻ കഴിയില്ലന്നതാണ്് നിലവിലെ സ്ഥിതി. വഴി നീളെ ജനസാഗരാണ് പ്രിയപ്പെട്ട നേതാവിന്...
തിരുവനന്തപുരം ; മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി(79) അന്തരിച്ചു. അർബുദത്തിന് ചികിത്സയിലിരിക്കെ ബെംഗളൂരുവിലെ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 4.25നായിരുന്നു അന്ത്യം. അദ്ദേഹത്തിന്റെ മകൻ ചാണ്ടി ഉമ്മനാണ് മരണ വാർത്ത സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. സംസ്കാരം പുതുപ്പള്ളിയില്‍. അരനൂറ്റാണ്ടിലേറെ...