Latest news4 weeks ago
ശാന്തൻപാറ പേത്തൊട്ടി ഉരുള്‍പൊട്ടല്‍;ഒരാള്‍ മരിച്ചു, കൃഷിയിടങ്ങള്‍ ഒലിച്ചുപോയി, വീടുകള്‍ക്കും നാശനഷ്ടം
മൂന്നാര്‍;ശാന്തന്‍പാറ പേതൊട്ടിയില്‍ ഇന്നലെ രാത്രിയുണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു.ഏക്കറുകണക്കിന് കൃഷിയിടങ്ങള്‍ ഒലിച്ചുപോയി.നിരവധി കുുടുംബങ്ങളെയും ഇതര സംസ്ഥാനത്തൊഴിലാളികളെയും മാറ്റിപ്പാര്‍പ്പിച്ചു.നെടുംങ്കണ്ടം റോഡിലും കൊച്ചി -ധനുഷ്കോടി ദേശിയപാതയിലും മണ്ണിടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടിട്ടുണ്ട്. ഇന്നലെ രാത്രി 9.30 തോടെയാണ് പേതൊട്ടിയില്‍ ഉരുള്‍പൊട്ടിയത്....