Latest news7 months ago
തിരുവോണം ഇന്ന്.ഒരുവിധത്തിലുള്ള വേർതിരിവുമില്ലാതെ മാനുഷ്യരെല്ലാം ഒത്തൊരുമയോടും സഹവർത്തിത്വത്തോടെയും കഴിഞ്ഞിരുന്ന പോയകാലത്തെ ഓർമ്മിപ്പിക്കുന്ന സുദിനമാണിത്. ഐശ്യത്തിന്റെയും സമ്പൽസമൃദ്ധിയുടെയും പ്രതീകം കൂടിയാണ് ചിങ്ങത്തിലെ ഓണാഘോഷം.അത്തം മുതൽ ഓണാഘോഷം ആരംഭിയ്ക്കുകയായി.പൂക്കളവും സദ്യവട്ടങ്ങളുമായിട്ടാണ്് മലയാളികളുടെ ഓണാഘോഷം.എല്ലാ മാന്യവായനക്കാർക്കും തിരുവോണ ആശംസകൾ