Uncategorized4 months ago
നിര്‍മ്മാണം ബ്ലോക്ക് പഞ്ചായത്ത് ,ചിലവ് 36 ലക്ഷം;ഓലിപ്പാറ കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു
കോതമംഗലം; ബ്ലോക്ക് പഞ്ചായത്ത് 2023 -24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 36 ലക്ഷം രൂപ ചെലവഴിച്ച് പൂര്‍ത്തീകരിച്ച ഓലിപ്പാറ കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക്...