Latest news5 months ago
വൃദ്ധദമ്പതികള്‍ വെട്ടേറ്റ് മരിച്ചു,മകന് ഒളിവില്‍, സംഭവം മൂലമറ്റം ചേറാടിയില്‍; പോലീസ് അന്വേഷണം ഊര്‍ജ്ജിതം
ഇടുക്കി: ഇടുക്കി മൂലമറ്റം ചേറാടിയില്‍ വൃദ്ധ ദമ്പതികളെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കീലിയാനിക്കല്‍ കുമാര(60)നും ഭാര്യ തങ്കമ്മയു(55)മാണ് മരിച്ചത്. അയല്‍വാസികള്‍ അറിയച്ചതുപ്രകാരം ഇന്ന് രാവിലെ 9 മണിയോടെ സ്ഥലത്തെത്തിയ പോലീസ് സംഘമാണ് വീടിനുള്ളില്‍ രക്തംവാര്‍ന്ന നിലയില്‍...