ആലുവ;സംശയത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി റിമാന്‍ഡില്‍. തടിയിട്ട പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത വാഴക്കുളം നോര്‍ത്ത് ഏഴിപ്രം കൈപൂരിക്കര മുല്ലപ്പിള്ളിത്തടം വീട്ടില്‍ രതീഷ് (30) നെയാണ് പെരുമ്പാവൂര്‍ കോടതി റിമാന്റ് ചെയ്തത്. ചെമ്പറക്കി...
പെരുമ്പാവൂര്‍ ;നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ 4 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തു. എഎം റോഡില്‍ ഓടക്കാലിയില്‍ വച്ചാണ് കെ എസ് യു പ്രവര്‍ത്തകര്‍ നവകേരള...
കോതമംഗലം;പാട്ടിന്റെ പാലാഴി തീര്‍ക്കാന്‍ മധു ബാലകൃഷ്ണനും നൃത്ത വിസ്മയമൊരുക്കാന്‍ നടി നവ്യ നായരും ഇന്ദ്രജാലം കൊണ്ട് കാണികളെ അമ്പരപ്പിക്കാന്‍ മജീഷ്യന്‍ സാമ്രാജും കോതമംഗലത്തെത്തുന്നു. ഈ മാസം 29 മുതല്‍ 31 വരെ കോതമംഗലം എം. എ....
കോതമംഗലം;കോഴികള്‍ക്ക് തീറ്റകൊടുക്കുന്നതിനിടെ ഫാം ഉടമ ഷോക്കേറ്റ് മരിച്ചു. പല്ലാരിമംഗലം ഏഴാം വാര്‍ഡ് ചാത്തമറ്റത്ത് താമസിക്കുന്ന തെക്കേ വട്ടക്കുന്നേല്‍ റിസണ്‍ ജോസാണ് (53) മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് 7 മണിയോടടുത്താണ് സംഭവം.സ്വന്തം ഫാമില്‍ തീറ്റ കൊടുക്കാന്‍...
കൊച്ചി: വീട്ടുമുറ്റത്ത് നക്ഷത്രം തെളിയ്ക്കുന്നതിനുള്ള ശ്രമത്തിനിടെ ഗൃഹനാഥന് ഷോക്കേറ്റ് മരിച്ചു. അരൂര്‍ പഞ്ചായത്ത് എട്ടാം വാര്‍ഡില്‍ പൊടിയേരി ജോസ് (60) ആണ് മരിച്ചത്.ക്രിസ്മസ് തലേന്ന് വീട്ടുമുറ്റത്ത് നക്ഷത്രം തെളിയിക്കുന്നതിനിടെയായിരുന്നു ദുരന്തം. ഉടന്‍ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍...