വയനാട്:കർണാടക വനമേഖലയിൽ നിന്നും റേഡിയോ കോളർ ഘടിപ്പിച്ച മോഴ ആന ,വയനാട് ബത്തേരിയോട് ചേർന്നുള്ള വനമേഖലയിൽ തമ്പടിച്ചതായി വിവരം ലഭിച്ചിച്ചെന്നും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ടെന്നും വനം വകുപ്പ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. തണ്ണീർ കൊമ്പൻ മേഖലയിൽ...
മൂന്നാർ; മൂന്നാറിലെ പെരിയവര എസ്റ്റേറ്റിലെ തീപിടുത്തത്തിൽ വൻ ദുരന്തം ഒഴിവായത് അയൽവാസികളുടെ തക്കസമയത്തുള്ള ഇടപെടൽ മൂലമെന്ന് സൂചന. ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെ ഉണ്ടായ തീപിടുത്തം താമസക്കാരിൽ ചിലരുടെ ശ്രദ്ധയിൽപ്പെടുകയും ഇവർ ബഹളം വച്ച് ,തീ...
കോതമംഗലം;ചരിത്രപരമായും ഐതീഹ്യങ്ങളാലും പ്രശസ്തിയാർജ്ജിച്ചതും നഗരത്തോട് അടുത്ത് സ്ഥിതി ചെയ്യുന്നതുമായ തങ്കളം ഭഗവതി ക്ഷേത്രത്തിൽ എല്ലാ വർഷവും നടത്തി വരാറുള്ള ശ്രീ മത് ഭാഗവത സപ്താഹ യജ്ഞത്തിനും അശ്വതി ഭരണി മഹോത്സവത്തിനും ഭക്തി നിർഭരമായ അന്തരീക്ഷത്തിൽ തുടക്കം....
അടിമാലി;മരണമുഖത്തുനിന്നും പതിയെ ജീവിതത്തിലേയ്ക്ക് പിച്ചവച്ചുതുടങ്ങിയ മണിക്കുട്ടിക്കായി അടിമാലിയിൽ സ്നേഹവീട് ഒരുങ്ങുന്നു. അടിമാലി ഇരുനൂറ് ഏക്കർ സ്നേഹ സാന്ത്വനം തീപ്പൊള്ളൽ ചികത്സ കേന്ദ്രത്തിലെ ജോർജ്ജ് ഫിലിപ്പ് വൈദ്യൻ, കൂമ്പൻപാറ ഫാത്തിമ മാത ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ...
അടിമാലി:ദേശീയപാതയോരത്തെ മലഞ്ചരക്ക് കടയിൽനിന്ന് എട്ടുലക്ഷം രൂപയുടെ കുരുമുളക് കവർന്ന കേസിൽ തിരുവനന്തപുരം സ്വദേശി പിടിയിൽ. തൃശൂർ തൃത്തല്ലൂർ സ്വദേശി ബാദുഷ(45)അറസ്റ്റിലായിട്ടുള്ളത്.ഇയാളെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആലുവ...