Latest news4 months ago
പുതുവത്സര ആഘോഷം,യാത്ര ക്ലേശം പരിഹരിക്കാന്‍ കൊച്ചി മെട്രോ ഇടപെടല്‍; സര്‍വ്വീസ് അര്‍ദ്ധരാത്രി വരെ നീട്ടി
കൊച്ചി:ന്യൂ ഇയര്‍ ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തുന്നവരുടെ യാത്രക്ലേശം പരിഹരിക്കാന്‍ ലക്ഷ്യമിട്ട് കൊച്ചി മെട്രോ സര്‍വീസ് സമയം നീട്ടി. ജനുവരി 1 ന് പുലര്‍ച്ചെ ഒരുമണിവരെ മെട്രോ സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറയിച്ചു.ഡിസംബര്‍ 31ന് രാത്രി 20...