Latest news2 months ago
പെരുമ്പാവൂര്‍ മുടിക്കലില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ 20 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദ്ദേഹം കണ്ടെത്തി
പെരുമ്പാവൂര്‍ മുടിക്കലില്‍ ആളൊഴിഞ്ഞ പുരയിടത്തില്‍ 20 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ മൃതദ്ദേഹം കണ്ടെത്തി ആലുവ: ആളൊഴിഞ്ഞ പുരയിടത്തില്‍ നവജാത ശിശുവിന്റെ മൃതദ്ദേഹം ഉപേക്ഷിയ്ക്കപ്പെട്ട നിലയില്‍ കണ്ടെത്തി.പെരുമ്പാവൂര്‍ മുടിക്കലില്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തിലാണ് 20 ദിവസം പ്രായമായ പെണ്‍കുഞ്ഞിന്റെ...