Latest news2 months ago
മാധ്യമങ്ങള്‍ വിശ്വാസ്യത കാത്തുസൂക്ഷിക്കണം; മന്ത്രി പി രാജീവ്
ആലുവ:അപ്രധാന സംഭവങ്ങള്‍ക്ക് അമിത പ്രാധാന്യം നല്കി മാധ്യമങ്ങള്‍ ഉത്തരവാദിത്വങ്ങളില്‍നിന്ന് വിട്ടുനില്‍ക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്ന് വസായ വകുപ്പുമന്ത്രി പി. രാജീവ് ഇന്ത്യന്‍ ജേര്‍ണലിസ്റ്റ്സ് യൂണിയന്റെ ആലുവയില്‍ സംഘടിപ്പിച്ച ദേശീയ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി....