Latest news1 month ago
ഏപ്രിൽ 8ന് സമ്പൂർണ്ണ സൂര്യഗ്രഹണം ; എന്നാൽ ഇന്ത്യയിൽ കാണാൻ സാധിക്കുമോ,? വിശതീകരണവുമായി വിദഗ്ധർ
ന്യൂഡൽഹി: വളരെ അപൂർവമായ ഒരു പ്രതിഭാസത്തിനായിരിക്കും ഇന്ത്യ ഏപ്രിൽ 8ന് സാക്ഷ്യം വഹിക്കുക. പക്ഷെ നിർഭാഗ്യവച്ചാൽ ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങൾക്ക് ഇത് കാണാൻ സാധിക്കില്ല എന്നാണ് വിദഗ്ധർ വ്യക്തമാക്കുന്നത്. അമേരിക്ക, മെക്സിക്കോ, കാനഡ തുടങ്ങിയ...