മൂവാറ്റുപുഴ:ബൈക്കിൽ എത്തി വൃദ്ധയുടെ സ്വർണ്ണമാല കവർന്ന കേസിൽ 2 പേർ പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (24), കണ്ണന്തറയിൽ താമസിക്കുന്ന മൂവാറ്റുപുഴ പഴയിടത്ത് വീട്ടിൽ ആഷിക് (18) എന്നിവരെയാണ് കുന്നത്തുനാട്...
മൂവാറ്റുപുഴ: ആൾക്കൂട്ട കൊലപാതകത്തിനിരയായ അശോക് ദാസിന്റെ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിച്ച് ബന്ധുക്കൾ. നാട്ടിലെത്തിച്ച് സംസ്കാരിച്ചാൽ ഗ്രാമവാസികൾ കുടുംബത്തിന് എതിരാകുമെന്ന് ബന്ധുക്കൾ ഭയക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇതര സംസ്ഥാനത്ത് കൊല്ലപ്പെട്ടയാളുടെ മൃതദേഹം ആഴ്ചകൾ കഴിഞ്ഞ് നാട്ടിൽ സംസ്കരിക്കുന്നതിനെതിരെ...
മുവാറ്റുപുഴ: പൈനാപ്പിൾ വിലയിൽ റെക്കോർഡ് കുതിപ്പ്. പൊള്ളുന്ന വേനലിൽ ഉണക്ക് ബാധിച്ചതിനെ തുടർന്നും പൈനാപ്പിൾ ലഭ്യതയിൽ 50 % കുറവ് ഉണ്ടായതും തിരഞ്ഞെടുപ്പ്, വിഷു, വിവാഹങ്ങൾ, കൊടും ചൂട് എന്നിവ മൂലം ഡിമാൻഡ് വർധിച്ചതുമാണ് വില...
കൊച്ചി;മൂന്നുപതിറ്റാണ്ടോളമെത്തുന്ന കാത്തിരിപ്പിന് വിരാമം.മൂവാറ്റുപുഴ ബൈപാസ് നിര്‍മ്മാണത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിയ്ക്കുമെന്ന് സൂചന. പാതയ്ക്കായുള്ള സ്ഥലം കല്ലിട്ട് തിരിയ്ക്കുന്ന ജോലികള്‍ ആടുത്ത ബുധാനഴ്ചയോടെ തുടങ്ങുമെന്നാണ് അറിയുന്നത്.പദ്ധതിയുടെ 3 A (3എ) നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ച സാഹചര്യത്തിലാണ് പ്രാരംഭ...
മൂവാറ്റുപുഴ;എട്ടു വയസുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിയ്ക്ക് ഒമ്പതര വര്‍ഷം കഠിന തടവും നാല്‍പ്പതിനായിരം രൂപയും ശിക്ഷ വിധിച്ചു. ഇടുക്കി മണിപ്പാറ വെങ്ങാതോട്ടത്തില് ജോയി വര്‍ക്കി (61) യെയാണ് മൂവാറ്റുപുഴ പോക്സോ അഡീഷണല്‍ സ്പെഷല്‍ കോടതി...