Film News5 months ago
ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞത് ചന്ദ്രയാന്‍ ദൗത്യം
കൊച്ചി:2023 – ല്‍ ഇന്ത്യക്കാര്‍ കൂടുതല്‍ തിരഞ്ഞത് രാജ്യത്തെ അഭിമാനത്തിന്റെ കൊടിമുടിയിലേക്ക് എടുത്ത് ഉയര്‍ത്തിയ ചന്ദ്രയാന്‍ തന്നെ. ഒപ്പം തന്നെ ചാറ്റ് ജിപിറ്റി, യൂട്യൂബ്, തുടങ്ങിയ കാര്യങ്ങളും ട്രെന്‍ഡിങ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. ഫേസ്ബുക്ക്, വെതര്‍, ജി...