ആലുവ; മൂവാറ്റുപുഴ ഇരട്ടക്കൊലക്കേസിലെ പ്രതി ഒഡീഷയില്‍ പിടിയില്‍.മൂവാറ്റുപുഴയില്‍ നിന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ ഒഡീഷയിലെത്തിയാണ് ഗോപാല്‍ മാലിക്കിനെ കസ്റ്റഡിയില്‍ എടുത്തത്. ആസാം സ്വദേശികളായ മൊഹന്താ, ദീപാങ്കര്‍ എന്നിവരാണ് ക്രൂരമായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.താമസസ്ഥലത്ത് കഴുത്തിന് വെട്ടേറ്റ്,രക്തം വാര്‍ന്നാണ് ഇരുവരും...
കൊച്ചി;കള്ളപ്പണം വെളുപ്പിച്ചതായുള്ള സിപഎം ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ന് മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടന്റെ കുടുംബവീട്ടിൽ റവന്യൂ വിഭാഗം സർവെ നടത്തും. കോതമംഗലം കടവൂർ വില്ലേജിലെ ഭൂമിയാണ് അളന്ന്, പരിശോധിക്കുന്നത്.രാവിലെ പതിനൊന്നിനാണ് റീസർവെ വിജിലൻസ് ആവശ്യപ്പെട്ടത് അനുസരിച്ചാണ്...
കൊച്ചി:നമിതയുടെ വിയോഗം താങ്ങാനാവാതെ ഉറ്റവരും സഹപാഠികളും.മൂവാറ്റുപുഴയിൽ റോഡ് മുറിച്ചു കടക്കവേ ബൈക്ക് ഇടിച്ചുതെറിപ്പിച്ചുണ്ടായ അപകടത്തിലാണ് ബികോം അവസാന വർഷ വിദ്യാർത്ഥിനി വാളകം കുന്നയ്ക്കാൽ വടക്കേപുഷ്പകം രഘുവിന്റെ മകൾ ആർ. നമിതയുടെ ജീവൻ പൊലിഞ്ഞത്. നമിതയ്ക്കൊപ്പമുണ്ടായിരുന്ന കോട്ടയം പൂവകുളം...