Latest news1 month ago
മാസപ്പടി വിഷയത്തിൽ മാത്യു കുഴല്നാടൻ നൽകിയ ഹർജി ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകള്‍ വീണയ്ക്കുമെതിരായ ഹർജി ഇന്ന് വിജിലൻസ് കോടതി പരിഗണിക്കും. ഇരുവർക്കുമെതിരെ മാത്യു കുഴല്നാടൻ എം.എല്‍.എ ആണ് ഹർജി നല്‍കിയിരുന്നത്. കേസ് തള്ളണമെന്ന വിജിലൻസ് വാദമാണ് ഇന്ന് കോടതി പരിശോധിക്കുക. കരിമണല്‍ ഖനനത്തിന് സി.എം.ആര്.എല്‍...