Latest news2 months ago
പുരാവസ്തു തട്ടിപ്പ് കേസിൽ ഡിവൈഎസ്പി ക്കെതിരെ വിജിലന്‍സ് അന്വേഷണം
കൊച്ചി ; മോന്സന് കേസിലെ പരാതിക്കാര്‍ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ പുരാവസ്തു തട്ടിപ്പ് കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി വൈ.ആര് റസ്റ്റത്തിനെതിരെ വിജിലന്‍സ് അന്വേഷണം. കേസ് അന്വേഷണം വേഗത്തിലാക്കാന്‍ റസ്റ്റം പണം ആവശ്യപ്പെട്ടു...