Latest news6 months ago
വ്യാപാരി -വ്യവസായി സഹകരണ സംഘം ഭരണസമതി ചുമതലയേറ്റു
കോതമംഗലം;വ്യാപാരി -വ്യവസായി സഹകരണ സംഘം ഭരണസമതി ചുമതലയേറ്റു.ബെന്നി വര്‍ഗീസ് (പ്രസിഡന്റ്)ലാലു ജേക്കബ് (സെക്രട്ടറി)അജി എം എം (വൈസ് പ്രസിഡന്റ് ) എന്നിവരാണ് ചുമതലയേറ്റിട്ടുള്ളത്. നിലവില്‍ 540 അംഗങ്ങളാണ് സംഘത്തില്‍ ഉള്ളത്.കൂടുതല്‍ അംഗങ്ങള്‍ക്ക് അംഗത്വം നല്കി കൂടുതല്‍...