Latest news2 months ago
തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നത് കൂടുന്നു;കാരണം കണ്ടെത്താന്‍ സമുദ്രഗവേഷണ പദ്ധതി,സര്‍വ്വെ നടത്തുന്നത് 12 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍
കോഴിക്കോട്;തിമിംഗലങ്ങള്‍ കരയ്ക്കടിയുന്നത് കൂടിവരുന്ന പശ്ചാത്തലത്തില്‍,ഇന്ത്യന്‍ തീരത്തെ കടല്‍സസ്തനികളുടെ ശാസ്ത്രീയ വിവരശേഖരണത്തിനുള്ള സമുദ്രഗവേഷണ ദൗത്യത്തിന് തുടക്കമായി. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിന്റെയും (സിഎംഎഫ്ആര്‍ഐ) കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് കീഴിലുള്ള ഫിഷറീസ് സര്‍വേ ഓഫ് ഇന്ത്യയുടെയും സംയുക്ത ഗവേഷണ...