Latest news9 months ago
മണ്ണാറശാല ക്ഷേത്രം;സാവിത്രി അന്തര്‍ജ്ജനം മുഖ്യപൂജാരിണി ആവുമെന്ന് സൂചന
ഹരിപ്പാട്;അതിപുരാനധും അന്താരാഷ്ട്ര പ്രശസ്തവുമായ മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്രത്തിലെ അടുത്ത മുഖ്യ പൂജാരിണിയായി കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരന് നമ്പൂതിരി- ആര്യ അന്തര്‍ജനം ദമ്പതികളുടെ മകള്‍ സാവിത്രി അന്തര്‍ജ്ജനം ചുമതലയേല്‍ക്കാന്‍ സാധ്യത. ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി...