News2 years ago
മാങ്കുളത്ത് ദുരന്തങ്ങള്‍ തുടര്‍ക്കഥ ; ഒരാഴ്ചയ്ക്കുള്ളില്‍ രണ്ടു മരണം , നാട്ടുകാര്‍ ആശങ്കയില്‍
അടിമാലി; മാങ്കുളത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ അപകട മരണങ്ങള് തുടര്‍ക്കഥയായി.ദിവസങ്ങള്‍ക്കുള്ളില്‍ 2 ജീവനുകളാണ് ഇവിടെ പൊലിഞ്ഞത്.പെരുമ്പന്‍കുത്ത് വ്യൂപോയിന്റില്‍ നിന്നും കൊക്കയില്‍ പതിച്ച് കാലടി കാഞ്ഞൂര്‍ സ്വദേശി ജോഷി(49) ഇന്നലെ മരണപ്പെട്ടു.ഈ മാസം 9-ന് തലയോലപ്പറമ്പ് കീഴൂര്‍ മടക്കത്തടത്തില്‍...