ഇടുക്കി :4 പേരുടെ മരണത്തിന് ഇടയാക്കിയ മാങ്കുളം വാഹനാപകടത്തിന് കാരണം റോഡിന്റെ പരിതാവസ്ഥയെന്ന് പരക്കെ ആക്ഷേപം. ഇന്നലെ വൈകിട്ട് 5 മണിയോടെയായിരുന്നു നാടിനെ നടുക്കിയ ദുരന്തം. തിരുനൽവേലിയിൽ നിന്നുള്ള വിനോദയാത്ര സംഘത്തിൽ ഉൾപ്പെട്ടവരാണ് മരണപ്പെട്ടത്. മാങ്കുളം...
ഇടുക്കി :മാങ്കുളത്ത് നിയന്ത്രണംവിട്ട ട്രാവലർ താഴ്ചയിലേക്ക് മറിഞ്ഞു, 3 പേർ മരിച്ചു.തിരുനെൽവേലി സ്വദേശികളായ ഗുണശേഖരൻ(70) സേതു (34) തൻവീക് (ഒന്നര )എന്നിവരാണ് മരണപ്പെട്ടിട്ടുള്ളത്. മാങ്കുളം ആനക്കുളം റോഡിൽ ഗ്രോട്ടോയ്ക്ക് സമീപം അപകട വളവിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട...
അടിമാലി; മാങ്കുളത്ത് നടന്ന ജനകീയ പ്രക്ഷോഭത്തിന്റെ പേരിൽ പോലീസ് ചാർജ്ജ് ചെയ്ത കേസിൽ റിമാന്റ് ചെയ്യപ്പെട്ട ദേവികുളം ബ്ലോക്ക് പഞ്ചായത്ത് അംഗം പ്രവിൺ ജോസ് ജയിൽ മോചിതനായി എത്തിയ ശേഷം സാമൂഹിക മാധ്യമത്തിൽ പങ്കുവച്ച...
അടിമാലി; മാങ്കുളത്തിന് സമീപം ആവറുകുട്ടി വനമേഖലയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉൾവനത്തിൽ പാറയിടുക്കിന് സമീപമാണ് മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. എഴുപത് വയസ്സ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഏകദേശം 20 ദിവസം പഴക്കമുണ്ട്.അടിമാലി...
അടിമാലി;അക്രമണം അതിരുവിട്ടപ്പോൾ പോലീസ് ഇടപെടൽ,കാക്കി കണ്ടപ്പോൾ വാക്കത്തിയുമായെത്തി കൊലവിളി.കീഴടക്കാനുള്ള ശ്രമത്തിനിടെ കഴുത്തിനുനേരെ ആയുധം വീശൽ.മുറിവേറ്റ പോലീസുകാരൻ ചികത്സയിൽ.സംഭവം മാങ്കുളം താളുംകണ്ടം കോളനിയിൽ. ഇന്നലെ ഉച്ചയോടെ മാങ്കുളം താളുംകണ്ടം കോളനിയിലായിരുന്നു കാഴ്ചക്കാരെ ഭീതിയുടെ മുൾ മുനയിൽ എത്തിച്ച...