Uncategorized2 months ago
കെ.ജി ജോര്‍ജിന് ആദരാഞ്ജലികള്‍; മോഹന്‍ലാലിന്റെയും മഞ്ജുവാര്യരുടെയും കുറിപ്പുകള്‍ വികാര നിര്‍ഭരം
കൊച്ചി ;അന്തരിച്ച ചലച്ചിത്ര പ്രതിഭ കെ.ജി ജോര്‍ജിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് മോഹന്‍ലാലും മഞ്ജുവാര്യരും സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പുകള്‍ വികാര നിര്‍ഭരം. പകരം വയ്ക്കാനില്ലാത്ത മഹാപ്രതിഭയ്ക്ക് ആദരാഞ്ജലികള്‍ എന്ന വാചകത്തോടെയാണ് മോഹന്‍ലാലിന്റെ കുറിപ്പ് അവസാനിയ്ക്കുന്നത്.കുറിപ്പിന്റെ പൂര്‍ണ്ണ രൂപം...