Latest news1 month ago
മാമലക്കണ്ടത്ത് പശുക്കള്‍ ചത്ത നിലയില്‍,മാംസം മുറിച്ചുമാറ്റിയും ക്രൂരത;സംഭവത്തില്‍ ദുരൂഹതയെന്നും അന്വേഷണം വേണമെന്നും വീട്ടുകാര്‍
അടിമാലി;മാമലക്കണ്ടത്ത് പശുക്കള്‍ ചത്ത നിലയില്‍.ഏലംതാനത്ത് സുജാതയുടെ 2 കറവ പശുക്കളെയാണ് ഇന്ന് രാവിലെ ചത്ത നിലയില്‍ കാണപ്പെട്ടത്. 6 പശുക്കള്‍ ഒരുമിച്ചുണ്ടായിരുന്ന തൊഴുത്തില്‍ മധ്യഭാഗത്ത് നിന്നിരുന്ന പശുക്കളൊണ് ചത്തനിലയില്‍ കണ്ടെത്തിയത്.ഒരു പശുവിന്റെ പിന്‍ഭാഗത്തുനിന്നും മാംസം മുറിച്ചുമാറ്റിയ...