Latest news3 months ago
3 ദിവസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടി; മാതാവ് പോലീസ് പിടിയിൽ
മലപ്പുറം: താനൂരിൽ മൂന്ന് ദിവസം പ്രായമുള്ള കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം. മാതാവ് ഓട്ടുംപുറം സ്വദേശിനി ജുമൈലത്തുമായി താനൂർ പോലീസിന്റെ തെളിവെടുപ്പ് പൂർത്തിയായി. ഒരു വർഷമായി യുവതി ഭർത്താവുമായി പിരിഞ്ഞ് താമസിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജിൽ...