കോതമംഗലം : നെല്ലിക്കുഴി കമ്പനിപ്പടി ചാത്തനാട്ട് മൈതീൻ (49) നിര്യാതനായി. കബറടക്കം കമ്പനിപ്പടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നാളെ [17-11-2023] രാവിലെ 10:00 – ന് . ഭാര്യ ഇളംബ്ര കിഴേക്കേപുറത് പുത്തൻ പുരയിൽ (നടുക്കുടി)...
കോതമംഗലം;അയിരൂർപ്പാടം സ്വദേശി കുമ്പശേരി മൈദീൻ(62)മരണപ്പെട്ടത് രക്തസമ്മർദ്ധത്തെത്തുടർന്ന് തലച്ചോറിലെ ഞരമ്പ് പൊട്ടിയെന്ന് സൂചന.ഇക്കാര്യത്തിൽ മറ്റെന്തെങ്കിലും തരത്തിലുള്ള സംശയം ഇതുവരെയില്ലന്നും പോലീസ്. പ്രഥമീക പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിട്ടുള്ളത്.വിശദമായ റിപ്പോർട്ട് ലഭിച്ചാൽ മാത്രമെ ഇക്കാര്യത്തിൽ കൂടതൽ വ്യക്തത വരുത്താനാവു...
കോതമംഗലം;വൃദ്ധന്റെ ജഡം റോഡരുകിൽ കണ്ടെത്തി.അയിരൂർപ്പാടം സ്വദേശി കുമ്പശേരി മൈദീൻ(62)ന്റെ ജഡമാണ് ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ ഉപ്പുകണ്ടം ആനോട്ടുപാറ റോഡിൽ തിരുമേനിപ്പടിയ്ക്കടുത്ത് പാതവക്കിൽ കണ്ടെത്തിയത്. ആക്രസാധനങ്ങൾ വാങ്ങി വിൽപ്പന നടത്തുന്ന ആളാണ്.സാധനങ്ങൾ ശേഖരിയ്ക്കാൻ കൊണ്ടുപോകാറുള്ള ഓട്ടോയുടെ...