Latest news4 weeks ago
ലൈസന്‍സില്ലാ, എഴുവര്‍ഷമായി നാടന്‍ തോക്ക് കൈവശത്തില്‍, പോലീസ് റെയ്ഡില്‍ തിരകളും കണ്ടെത്തു;ഇടുക്കി മുളകുവള്ളി സ്വദേശി അറസ്റ്റില്‍
ഇടുക്കി;ലൈസന്‍സില്ലാതെ നാടന്‍ തോക്കും വെടിക്കോപ്പും സൂക്ഷിച്ചതിന് ഒരാള്‍ അറസ്റ്റില്‍. മുളകുവള്ളി സ്വദേശി കാരക്കുന്നേല്‍ ജോര്‍ജ്ജിനെ(65)യാണ് തോക്കും വെടിക്കോപ്പുകളും സഹിതം പോലീസ് അറസ്റ്റുചെയ്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ വീട്ടില്‍ നടത്തിയ റെയ്ഡില്‍ നാടന്‍ തോക്കും തിരകളും കണ്ടെത്തിയയതിനെത്തുടര്ന്നാണ് പോലീസ്...