Latest news2 months ago
അബ്ദുള്‍ അലി, സന്തോഷ് മാത്യു, ഡോ രാഗേഷ്, അഭിലാഷ് കൃഷ്ണന്, എന്നിവര്‍ക്ക് എസ്സെന്‍സ് പുരസ്ക്കാരം; അവാര്‍ഡ് വിതരണം ലിറ്റ്മസില്‍
തിരുവനന്തപുരം: ശാസ്ത്രപ്രചരണവും സ്വതന്ത്രചിന്തയും നാസ്തികതയും പ്രചരിപ്പിക്കുന്നതില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് എസ്സെന്‍സ് ഗ്ലോബല്‍ നല്കുന്ന പുരസ്ക്കാരങ്ങള്‍ ഒക്ടോബര്‍ ഒന്നിന് തിരുവനന്തപുരം നിശാഗന്ധിയിലെ ലിറ്റ്മസ് 2023 വേദിയില്‍ സമ്മാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കെ. കെ. അബ്ദുള്‍ അലി,...