കോഴിക്കോട് ; ഒഞ്ചിയം നെല്ലാച്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പിൽ രണ്ട് യുവാക്കളെ മരിച്ച നിലയിലും ഒരാളെ അവശനിലയിലും കണ്ടെത്തി.തോട്ടോളി മീത്തല്‍ അക്ഷയ് (26), ഓർക്കാട്ടേരി കാളിയത്ത് രണ്‍ദീപ് (30) എന്നിവരാണ് മരിച്ചത്. ചെറുതുരുത്തി ശ്രീരാജിനെ (23)യാണ് അവശനിലയില്‍...
ആലപ്പുഴ: കാട്ടൂരിൽ 13 വയസുകാരന്റെ മരണത്തിൽ പ്രതി ചേർത്തിട്ടുള്ള 2 അധ്യാപകർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്തു. ജുനയിൽ ജസ്റ്റിസ് ആക്ട് പ്രകാരവും വടികൊണ്ട് തല്ലിയതിനുമാണ് കേസ്.അധ്യാപകരായ ക്രിസ്തുദാസ്, ടീച്ചറായ രേഷ്മ എന്നിവർക്കതിരെയാണ് മണ്ണഞ്ചേരി...
കണ്ണൂർ: സെൻട്രൽ ജയിലിൽ നിന്നും ജയിൽ ചാടിയ ലഹരി കേസിലെ പ്രതിയായ തടവുകാരൻ 40 ദിവസത്തിനുശേഷം പിടിയിൽ. കൊയ്യോട് ചെമ്പിലോട്ടെ ടി.സി ഹർഷാദ് (34) ആണ് പിടിയിലായത്. ഹർഷാദിന് ഒളിച്ചു താമസിക്കാനുള്ള സൗകര്യം ചെയ്ത് നൽകിയ...
ആലപ്പുഴ ;കാട്ടൂരിൽ വിദ്യാർത്ഥി സ്കൂൾ യൂണിഫോമിൽ തൂങ്ങിമരിച്ചത് അധ്യാപകരുടെ കടുത്ത മാനസീക പീഡനം മൂലമെന്ന് സൂചന. സംഭവത്തിൽ 3 അധ്യാപകരെ മാനേജ്മെൻറ് സസ്പെൻഡ് ചെയ്തു. കാട്ടൂർ ഹനുമാൽ ക്ഷേത്രത്തിന് സമീപം അഴിയകത്തു വീട്ടിൽ പ്രജിത്താണ് (13)...