Latest news3 months ago
കുത്തുകഴിയിൽ വാഹനാപകടം,കാറും ഇരുചക്രവാഹനങ്ങളും കൂട്ടിയിച്ച് ,കാനയിൽ പതിച്ചു;യുവാവ് മരിച്ചു,3 പേർക്ക് പരിക്ക്
കോതമംഗലം;കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം കുത്തുകുഴിക്കു സമീപം വാഹനാപകടം.കാറും ഇരുചക്രവാഹനങ്ങളും റോഡ് നിർമ്മാണിനായി തീർത്ത കാനയിൽ പതിച്ചു.ഒരാൾ മരിച്ചു.നിരവധി പേർക്ക് പരിക്ക്. കാറും രണ്ട് ഇരുചക്രവാഹനങ്ങളുമാണ് കുട്ടിയിടിച്ചത്.ഇടിയുടെ ആഘാതത്തിൽ മൂന്ന് വാഹനങ്ങളും കാനയിൽ പതിച്ചു. ദേശീയപാതയിൽ നവീകരണ...