Latest news5 months ago
കുറത്തിക്കുടിയിലെ ആനക്കെമ്പ് വേട്ട; രണ്ടുപേര്‍ കൂടി പിടിയില്‍
അടിമാലി;ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ കുറത്തിക്കുടി സെറ്റില്‍മെന്റില്‍ നിന്നും രണ്ട് ആനക്കൊമ്പുകള്‍ പിടികൂടിയ കേസില്‍ രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇളംബ്ലാശ്ശേരി ട്രൈബല്സെറ്റില്മെന്റില് താസമിക്കുന്ന ഉണ്ണിയെന്ന് വിളിക്കുന്ന സതീഷ്, ബാലന് എന്നിവരാണ് പടിയിലായത്. ഈ കേസില്‍ ആദ്യം...