തിരുവനന്തപുരം; കേരള സര്‍വകലാശാല കലോത്സവ വേദിയില്‍ കെഎസ് യു വിന്റെ പ്രതിഷേധം. രാവിലെ ഒപ്പന മത്സര വേദിയില്‍ ആയിരുന്നു പ്രധിഷേധം. കലോത്സവത്തില്‍ പങ്കെടുക്കാനും കാണാനുമെത്തിയ കെഎസ് യു പ്രവര്‍ത്തകരെ എസ്എഫ്ഐക്കാരായ സംഘാടക സമിതിക്കാര്‍ തിരഞ്ഞെുപിടിച്ച് മര്‍ദ്ദിച്ചു...
ഇടുക്കി;മൂന്നാർ കേന്ദ്രീകരിച്ച് കോൺഗ്രസിൽ പടലപ്പിണക്കം രൂക്ഷം.താഴെ ഭാഗത്തുനിന്നുള്ളവർ (അടിമാലി ഭാഗം) മൂന്നാറിലെ കോൺഗ്രസ് പരിപാടിയിൽ പങ്കെടുക്കുന്നതിനെച്ചൊല്ലി തർക്കം മൂറുകയിതായിട്ടാണ് സൂചന. ഇന്നലെ കാട്ടാന പ്രശ്നത്തിൽ ഡീൻ കുര്യാക്കോസ് എം.പി മൂന്നാറിൽ നിരാഹാരം ആരംഭിച്ചപ്പോൾ അഭിവാദ്യം അർപ്പിക്കാനെത്തിയ...
പെരുമ്പാവൂര്‍ ;നവകേരള ബസിന് നേരെ ഷൂ എറിഞ്ഞ കെഎസ്യു പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രിയുടെ 4 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കുറുപ്പംപടി പൊലീസ് കേസെടുത്തു. എഎം റോഡില്‍ ഓടക്കാലിയില്‍ വച്ചാണ് കെ എസ് യു പ്രവര്‍ത്തകര്‍ നവകേരള...
കോതമംഗലം;പോലീസ് തുടരുന്നത് ഇരട്ടനീതിയെന്ന് കെ എസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ബേസിൽ പാറേക്കുടിയിൽ ആരോപിച്ചു. കോതമംഗലം പ്രസ്ക്ലബിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ബേസിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചത്.മുഖ്യമന്ത്രിയുടെ വാഹനത്തിന് ഷൂ എറിഞ്ഞ കേസിൽ ഒന്നാം...