Latest news5 months ago
കെ എസ് ആര് ടി സി ബസുകളില്‍ ഇനി ഗൂഗിള്‍ പേ വഴി ടിക്കറ്റെടുക്കാം
തിരുവനന്തപുരം:കെ എസ് ആര് ടി സി ബസുകളില്‍ ഇനി ഗൂഗിള്‍ പേ വഴി ടിക്കറ്റെടുക്കാം. ഓണ്‍ലൈന്‍ വഴി ടിക്കറ്റിന് പണം നല്‍കുന്നതിന്റെ പരീക്ഷണം ഇന്ന് ആരംഭിച്ചു. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകള്‍ ഉപയോഗിച്ച്...