Latest news1 month ago
കൊറ്റൻ കുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവ കെട്ടുകാഴ്ചയ്ക്കിടെ 5 വയസുകാരിക്ക് ദാരുണാന്ത്യം
ചവറ: കൊറ്റൻ കുളങ്ങര ക്ഷേത്രത്തിലെ ചമയവിളക്ക് ഉത്സവകെട്ടുകാഴ്ചയ്ക്കിടെ 5 വയസുകാരിക്ക് ദാരുണാന്ത്യം. ചവറ സൗത്ത് പാറശേരി തെക്കേതിൽ രമേശിന്റെയും ജിജിയുടെയും മകൾ ക്ഷേത്രയാണ് മരിച്ചത്. കയർ ദേഹത്ത് കുരുങ്ങി വണ്ടിക്കുതിരയുടെ അടിയിൽപെട്ടാണ് കുഞ്ഞ് മരണപ്പെട്ടത്. ഇന്നലെ...