Local News7 months ago
ഓണം ആഘോഷം അതിരുവിട്ടു; കോതമംഗലത്ത് ബാറിന് മുന്നിൽ കൂട്ടത്തല്ല് , ദൃശ്യങ്ങൾ വൈറൽ
കോതമംഗലം;നഗരമധ്യത്തിലെ ബ്ലുമൂൺ ബാറിന്റെ പാർക്കിംഗ് സ്ഥലത്ത് കൂട്ടത്തല്ല്.ദൃശ്യം വൈറൽ. വീഡിയോ കാണാം.. https://www.facebook.com/m4malayalamkerala/posts/pfbid0wiHsrjYsi1M83c5BvYpJ3itdtkSzykaFqA6qBXUQs9paHQbjwrvkm7cWnsexP8eSl ഇന്നലെ തിരുവോണം “ആഘോഷം ” അതിരുവിട്ടതിനെത്തുടർന്നുള്ള വാക്കേറ്റം കയ്യാങ്കളിയായി മാറുകയായിരുന്നന്നാണ് പ്രാഥമീക വിവരം.ഒരു കൂട്ടം ആളുകൾ ചേർന്ന്് ഓരാളെ പലവട്ടം മർദ്ദിയ്ക്കുന്ന...