Latest news3 months ago
രാത്രിയിൽ കാർ തടഞ്ഞ് ആക്രമണം അമ്മക്കും കുഞ്ഞിനും പരിക്ക് , രണ്ട് പേർ അറസ്റ്റിൽ
മലപ്പുറം: പൊന്നാനിയിൽ കാറിൽ സഞ്ചരിച്ച കുടുംബത്തിന് നേരെ ആക്രമണം. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് കുസാറ്റിലെ അധ്യാപകനെയും കുടുംബത്തെയും കാർ തടഞ്ഞ് വച്ച് ഉപദ്രവിച്ചത്, അക്രമികൾ കാർ തല്ലിത്തകർത്തു. ഭാര്യയ്ക്കും കുഞ്ഞിനും പരുക്കേറ്റണ്ടുണ്ട്. സംഭവത്തിൽ പൊന്നാനി ഈശ്വരമംഗലം...