Latest news2 weeks ago
നവകേരള സദസിന് ഇന്ന് കാസര്‍കോട് തുടക്കം
തിരുവനന്തപുരം; ജനങ്ങളില്‍ നിന്നും നിര്‍ദേശങ്ങള്‍ സ്വീകരിക്കാനും അവരുടെ പരാതികള്‍ക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസില്‍ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന ‘നവകേരള സദസ്സി’ന് ഇന്ന് തുടക്കം. വൈകിട്ട് 3.30ന് കാസര്‍കോട് മഞ്ചേശ്വരം...