Latest news4 weeks ago
കമ്പിക്ക് അടിച്ച് അവശയാക്കിയ ശേഷം വിഷം കുടിപ്പിച്ചു; പറവൂരില്‍ പിതാവിന്റെ കൊടും ക്രൂരതയ്ക്ക് ഇരയായ 14കാരിക്ക് ദാരുണാന്ത്യം
പറവൂര്‍; പിതാവിന്റെ കൊടുംക്രൂരതയ്ക്കിരയായ 14 കാരിക്ക് ദാരുണാന്ത്യം.ക്രൂരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം സ്വന്തം പിതാവ് ബലപ്രയോഗത്തിലൂടെ മകളെ വിഷം കുടിപ്പിയ്ക്കുകയായിരുന്നു.കരുമാലൂര്‍ മറിയപ്പടി ഐക്കരകുടി വീട്ടില്‍ ഫാത്തിമയാണ് 9 ദിവസത്തോളം നീണ്ട ആശുപത്രി വാസത്തിന് ശേഷം മരണത്തിന്...