Latest news5 months ago
3 വയസ്സുകാരനെ തട്ടിക്കൊണ്ടുപോയി, ഓട്ടോ ഡ്രൈവറുടെ ഇടപെടല്‍ ഫലം കണ്ടു;തമിഴ്നാട് സ്വദേശി അറസ്റ്റില്‍
പാലക്കാട്;വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 3 വയസ്സുകാരനെ തട്ടിക്കൊണ്ടുപോകവെ ഓട്ടോ ഡ്രൈവറുടെ അവസരോജിതമായ ഇടപെടലിനെത്തുടര്‍ന്ന് തമിഴ്നാട് സ്വദേശി പോലീസ് പിടിയില്‍. സേലം ആത്തൂര്‍ അമ്മന്‍പാളയം സെന്തില്‍കുമാറിനെയാണ് (47) സംഭവവുമായി ബന്ധപ്പെട്ട് വാളയാര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി...