Latest news9 months ago
കല്ലാറിൽ ഭീമൻ കല്ല് റോഡിൽ പതിച്ചു;വാഹന ഗതാഗതം ഭാഗീകമായി മുടങ്ങി,ദുരന്ത ഭീതി ഒഴിവാക്കണമെന്ന ആവശ്യം ശക്തം
അടിമാലി;കൊച്ചി- ധനുഷ്കോടി ദോശീയപാതയിൽ കല്ലാർ പാലത്തിനടുത്ത് മലമുകളിൽ നിന്നും ഭീമൻ കല്ല് റോഡിൽ പതിച്ചു.വാഹന ഗതാഗതം കുറവായതിനാൽ ദുരന്തം ഒഴിവായി. ഇന്നലെ രാത്രി 11 മണിക്ക് ശേഷം ഉണ്ടായ കനത്തമഴയിലാണ് മലമുകളിൽ നിന്നും കല്ല് റോഡിൽ...