Latest news2 months ago
സ്വിറ്റ്സര്‍ലന്‍ഡില്‍ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം,ലക്ഷങ്ങള്‍ കൈപ്പറ്റിയ ശേഷം മുങ്ങി; കലാഭവന്‍ സോബി ജോര്‍ജ്ജ് അറസ്റ്റില്‍
സുല്‍ത്താന്‍ ബത്തേരി ; വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പുല്‍പ്പള്ളി താന്നിതെരുവ് സ്വദേശിയില്‍നിന്ന് ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ നെല്ലിമറ്റം കാക്കനാട് വീട്ടില്‍ സോബി ജോര്‍ജ്ജ് അറസ്റ്റില്‍ കൊല്ലം ചാത്തന്നൂരില്‍ നിന്നാണ് സോബിയെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ...