Latest news7 days ago
അമ്യൂസ്മെന്റ് പാർക്ക് വേണ്ട,ആശുപത്രിയും പാർക്കിംഗ് സൗകര്യവും വ്യത്തിയുള്ള ശുചിമുറികളും അത്യവശ്യം;നിയമപോരാട്ടം തുടരുമെന്ന് ആർ രാജാറാം
മൂന്നാർ;സൂര്യന് താഴെയുള്ള ഏത് ശക്തിവന്നാലും അമ്യൂസ്മെന്റ് യാത്ഥാർത്ഥ്യമാക്കും എന്ന എം.എം മണിയുടെ പ്രസ്താവനക്കെതിരെ മൂന്നാർ ബ്ലോക്ക് കോൺഗ്രസ് വൈസ്പ്രസിഡന്റ് ആർ രാജാറാം. ദേവികുളം എം.എൽ.എ എ രാജക്ക് കഴിവില്ലാത്തതുകൊണ്ടാണോ ഉടുമ്പൻചോല നിയോജകമണ്ഡലത്തിൽ നിന്നും എം.എം മണി...