Latest news2 months ago
എസ്എസ്എല്‍സി, പ്ലസ്ടു മൂല്യനിര്‍ണ്ണയം ഏപ്രിൽ ആദ്യവാരം മുതൽ
തിരുവനന്തപുരം ; എസ്.എസ്.എൽ.സി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ മൂല്യനിർണ്ണയം ഏപ്രിൽ മൂന്നു മുതൽ ആരംഭിയ്ക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി. 70 ക്യാമ്പുകളിലായിട്ടാണ് എസ്.എസ്.എൽ.സി. മൂല്യനിർണ്ണയം നടക്കുക.പതിനായിരത്തോളം അധ്യാപകർ പങ്കെടുക്കും. 77 ക്യാമ്പുകളിലായി...